അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക ത
അങ്ങു കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പേറ്റു നോവിന്‍ പേരാറ്റുറവ ഉരുകി ഒളിച്ചേ തക തക ത
ചതിച്ചില്ലേ നീരാളി ചതി ചതിച്ചില്ലേ
ചതിച്ചേ തക തക ത
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ
തകര്‍ന്നെ തക തക തക ത
തകര്‍ന്നിടതൊരു തരി, തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക ത
..................................
മാനത്തുയര്‍ന്ന മനക്കോട്ടയല്ലേ
തകര്‍ന്നെ തക തക തക ത
തകര്‍ന്നിടതൊരു തരി, തരിയില്ല പൊടിയില്ല
പുകയുമില്ലേ തക തക തക ത............................................
കാറ്റിന്റെ ഉലച്ചിലില്‍ ഒരു വള്ളി കുരുക്കില്‍
കുരലോന്നു മുറുകി തടി ഒന്ന് ഞെരിഞ്ഞു
ജീവന്‍ ….. ഞരങ്ങി തക തക ത
.................................................................... സിദ്ധന്‍ , സര്‍വകലാശാല 1987
Wednesday, August 18, 2010
Wednesday, August 11, 2010
Sunday, August 8, 2010
Toooooooo lazy...
This blog was created before a long time but not yet posted my first blog. at last i overcome my starting trouble 2 write...
Subscribe to:
Posts (Atom)